Full Site Search  
Fri Jul 28, 2017 12:20:15 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;
Large Station Board;
Medium; Platform Pic; Large Station Board;
Close-up; Platform Pic; Large Station Board;

KGQ/Kasaragod (3 PFs)
കാസർഗോഡ്     कासरगोड

Track: Double Electric-Line

Type of Station: Regular
Number of Platforms: 3
Number of Halting Trains: 84
Number of Originating Trains: 0
Number of Terminating Trains: 0
Railway station Rd, Kasaragod, Tel: 04994 220800
State: Kerala
Elevation: 18 m above sea level
Zone: SR/Southern
Division: Palakkad (Palghat)
1 Travel Tips
No Recent News for KGQ/Kasaragod
Nearby Stations in the News

Rating: 4.9/5 (27 votes)
cleanliness - excellent (4)
porters/escalators - good (3)
food - excellent (3)
transportation - excellent (4)
lodging - excellent (3)
railfanning - excellent (3)
sightseeing - excellent (4)
safety - excellent (3)

Nearby Stations

KLAD/Kalanad Halt 3 km     KQK/Kotikulam 10 km     KMQ/Kumbala 12 km     BFR/Bekal Fort 15 km     UAA/Uppala 22 km     KZE/Kanhangad 23 km     MJS/Manjeshwar 29 km     NLE/Nileshwar 33 km     ULL/Ullal 37 km     CHV/Charvattur 38 km    

Station News

Page#    Showing 1 to 20 of 58 News Items  next>>
Jul 23 2017 (09:55)  ഭിക്ഷാടന മറവിൽ മാഫിയ; പേടിയോടെ ഒരു യാത്ര! (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 309284   Blog Entry# 2360459     
   Tags   Past Edits
Jul 23 2017 (09:55)
Station Tag: Kannur Main (Cannanore)/CAN added by Rise Above Reservation~/939187

Jul 23 2017 (09:55)
Station Tag: Payyanur/PAY added by Rise Above Reservation~/939187

Jul 23 2017 (09:55)
Station Tag: Kasaragod/KGQ added by Rise Above Reservation~/939187

Jul 23 2017 (09:55)
Station Tag: Kanhangad/KZE added by Rise Above Reservation~/939187

Jul 23 2017 (09:55)
Train Tag: Ernad Express/16605 added by Rise Above Reservation~/939187

Posted by: Rise Above Reservation~  147 news posts
കാഞ്ഞങ്ങാട് ∙ കഴിഞ്ഞ ദിവസം പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണു സംഭവം. പ്ലാറ്റ്ഫോമിൽ അങ്ങിങ്ങായി നാടോടികളും യാചകരും. ചിലർ ഉറങ്ങുന്നു, ചിലർ കണ്ണുതുറന്നിരിക്കുന്നു. പെട്ടെന്ന് സ്റ്റേഷൻ ഓഫിസിൽനിന്ന് അകലെയല്ലാതെ ഒരിടത്ത് അടിപിടി. അതിലൊരാൾ തമിഴിലും മറ്റു രണ്ടുപേർ ഹിന്ദിയിലും വാക്കേറ്റം തുടരുന്നു. ബഹളം സഹിക്കാതായതോടെ യാത്രക്കാരിൽ ഒരാൾ ഇടപെട്ടു. ഇതോടെ വഴക്കാളികളുടെ മട്ടുമാറി. ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ വന്ന യാത്രക്കാരനോടായി തമിഴ് സംസാരിച്ചു നിന്നയാളുടെ പരാക്രമം.
ആ തമിഴൻ ആരാണ്. എത്രയോ നാളായി ട്രെയിനിലും പ്ലാറ്റ്ഫോമിലും അയാളെ കണ്ടവരുണ്ട്. റെയിൽവേക്കോ പൊലീസിനോ റെയിൽവേ ജീവനക്കാർക്കോ വേണ്ടപ്പെട്ട ആരെങ്കിലുമാണോ? ആരായാലും ഇയാൾ യാത്രക്കാർക്കൊരു ഭീഷണിയാണ്. യാചകവേഷത്തിലെത്തുന്ന ഇയാൾ പല ദിവസങ്ങളിലും ട്രെയിനിലും പ്ലാറ്റ്ഫോമിലും അടക്കം ഭീതി പരത്തി കറങ്ങി നടന്നിട്ടും റെയിൽവേ പൊലീസിന്റെ കണ്ണിൽ എന്തുകൊണ്ട് പെടുന്നില്ല? ഇത് ഒരാളുടെ കഥയല്ല, കണ്ണൂരിനും മംഗളൂരുവിനും ഇടയിലോടുന്ന പല ട്രെയിനുകളും ഇപ്പോൾ ഭിക്ഷാടന മാഫിയയുടെ പിടിയിലാണ്. അതേക്കുറിച്ചു മലയാള മനോരമ നടത്തിയ അന്വേഷണം.
കയറാം
...
more...
ട്രെയിനിൽ
സമയം, രാവിലെ എട്ടോടടുക്കുന്നു. ഏറനാട് എക്സ്പ്രസ് കാസർകോട് സ്റ്റേഷൻ വിട്ടതേയുള്ളു. റിസർവ് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്കു മാത്രമുള്ള ഡി5 കംപാർട്മെന്റിലെ സീറ്റുകൾക്കിടയിലൂടെയുള്ള വഴിയിലൂടെ ഇഴഞ്ഞുനീങ്ങുന്നയാൾ. യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തേക്ക് ആരുടെയും കരളലിയിക്കുംവിധം വൃത്തിയാക്കുന്നുണ്ട് കക്ഷി. മംഗളൂരുവിൽനിന്നു രാവിലെ യാത്ര തുടങ്ങുന്ന ഈ ട്രെയിൻ വൃത്തിയാക്കാൻ ഇയാൾക്കു ക്വട്ടേഷൻ നൽകിയതാരാണ്? മുന്നോട്ടു നീങ്ങുന്നതിനിടയിൽ പണം നൽകാത്തവർക്കു നേരെയുള്ള പിറുപിറുപ്പിൽ ഇയാളുടെ മനോഭാവം വ്യക്തം.
സ്ത്രീ യാത്രക്കാർക്കു നേരെ വഷളൻ നോട്ടവുമായി ടിയാൻ മുന്നോട്ടു മറഞ്ഞു. അന്നേദിവസം വൈകിട്ടു കണ്ണൂരിൽ നിന്ന് 4.40നു പുറപ്പെട്ട യശ്വന്ത്പുർ എക്സ്പ്രസിന്റെ സ്‌ലീപ്പർ കംപാർട്മെന്റിൽ പിന്നെയും വന്നു ഇദ്ദേഹം. നന്നേ തിരക്കു കുറഞ്ഞൊരു കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന സർക്കാർ ജീവനക്കാരിക്കാണ് അടുത്ത ദുരനുഭവം. ആരുമില്ലെന്നു കണ്ടപ്പോൾ വഷളൻ നോട്ടവുമായി കുറച്ചുസമയം അവിടെ ചുറ്റിക്കളിച്ചു കക്ഷി. ട്രെയിനിലെ ചായ വിൽപനക്കാരനോട് എന്തോ അടക്കം പറച്ചിൽ. വഷളൻ നോട്ടവും സംസാരവും കഴിഞ്ഞ് ഇരുദിശയിലേക്കും ഇവർ വഴിപിരിയുന്നു. അത്രമേൽ അടുപ്പം ഇവർക്കിടയിൽ എങ്ങനെ വന്നു?
ടിക്കറ്റോ, ഇവർക്കോ?
ജനറൽ ക്ലാസ് ടിക്കറ്റെടുത്ത് ധൃതിയിൽ സ്‌ലീപ്പറിലോ മറ്റോ കയറിപ്പോയാൽ യാത്രക്കാരനെ വളഞ്ഞിട്ടു പിടിക്കാൻ പാഞ്ഞെത്തുന്ന ടിക്കറ്റ് പരിശോധകരോ പൊലീസുകാരോ ഒന്നും ഇവരെ കാണില്ല. ടിക്കറ്റില്ലാതെ ഏതു സമയത്തും ഇവർക്ക് എസി കംപാർട്മെന്റിലടക്കം യാത്ര ചെയ്യാം. പല കംപാർട്മെന്റിലെയും ചായ വിൽപനക്കാരൻ മുതൽ ടിടിഇമാർ വരെ ഇവരുടെ പരിചയക്കാരാണ്. അതുകൊണ്ടു തന്നെ യാത്രക്കാർക്കു വഴിയിലിറങ്ങേണ്ടി വന്നാലും ഇവർ സുഖയാത്ര തുടരും.
മാറും ‘വൈകല്യം’
ട്രെയിനിൽ ഇഴഞ്ഞുനീങ്ങുന്ന ആൾ, പ്ലാറ്റ്ഫോമിലുണ്ടായ തർക്കത്തിനിടയിൽ തനിസ്വരൂപം കാട്ടി. ഒന്നു തുറിച്ചു നോക്കിയതേയുള്ളു, ചാടിയെഴുന്നേറ്റ് കയ്യോങ്ങി! നടക്കാനാവാത്തതിന്റെ സഹതാപം വഴി പണം പറ്റുന്ന ഇയാൾ എത്രമാത്രം അപകടകാരിയാണെന്ന കാര്യം തിരിച്ചറിയാൻ ഇതിൽപരം എന്തുവേണം? അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും ഭിക്ഷാടനസംഘങ്ങൾ എത്തുന്നത്. കാഞ്ഞങ്ങാടിനു പുറമെ, തൃക്കരിപ്പൂർ, പയ്യന്നൂർ, ഉപ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളാണ് ഇവർ താവളമാക്കുന്നത്. മാരകരോഗങ്ങൾ ബാധിച്ചവർ പോലും കൂട്ടത്തിലുണ്ടെന്നു വ്യക്തം.
പിഞ്ചുകുട്ടികളെ എടുത്തും ശരീരത്തിലെ വൈകല്യങ്ങൾ പ്രദർശിപ്പിച്ചുമൊക്കെയാണ് ഭിക്ഷാടനം. സന്ധ്യ വരെ തുടരുന്ന ‘പണപ്പിരിവി’നു ശേഷം രാത്രി ഒത്തുകൂടുന്നവർ മദ്യപാനവും തമ്മിലടിയുമായി നേരം വെളുപ്പിക്കും. പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലുണ്ടായ തർക്കത്തെക്കുറിച്ച് ഓഫിസിൽ പറഞ്ഞിരുന്നു. നിസ്സഹായതയായിരുന്നു മറുപടി. ജീവനക്കാർ പോലും പൊറുതിമുട്ടിയിരിക്കുന്നു.
ഈ മാഫിയ സംഘങ്ങൾക്കിടയിലേക്ക് ഒരു സ്ത്രീയാണ് പെട്ടുപോയതെങ്കിലോ? ട്രെയിനുകളിൽ പലപ്പോഴും നേരിടേണ്ടി വന്ന ദുരനുഭവം അതിക്രമമായി മാറില്ലെന്ന് ഉറപ്പിച്ചു പറയാൻ അധികൃതർക്കു കഴിയുമോ? പാസഞ്ചർ ട്രെയിനിൽ സൗമ്യക്കു സംഭവിച്ചത് ആവർത്തിച്ചാലേ അധിക‍ൃതർ ഉണരൂ എന്നുണ്ടോ? ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കാൻ, കേവലം നിരീക്ഷിക്കാനെങ്കിലും റെയിൽവേ പൊലീസ് തുനിയുമോ എന്നറിയാനാണ് യാത്രക്കാർ കാത്തിരിക്കുന്നത്.

1397 views
Jul 23 2017 (10:04)
MIK   507 blog posts   24 correct pred (47% accurate)
Re# 2360459-1            Tags   Past Edits
Eng translation

Jul 23 2017 (11:22)
MCPNBR~   2101 blog posts   101 correct pred (88% accurate)
Re# 2360459-2            Tags   Past Edits
It is about the beggars in train and the nuisance they make between CAN-MAQ. No actions taken by TTE/RPF.
Jun 10 2017 (17:04)  Coaches of Baindur passenger were allotted to other passenger trains (digitalpaper.mathrubhumi.com)
back to top
Other News

News Entry# 304952     
   Tags   Past Edits
Jun 10 2017 (17:04)
Station Tag: Byndoor Mookambika Road/BYNR added by MCPNBR~/261443

Jun 10 2017 (17:04)
Station Tag: Kasaragod/KGQ added by MCPNBR~/261443

Jun 10 2017 (17:04)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Jun 10 2017 (17:04)
Train Tag: Kasaragod - Kannur Passenger Special/06606 added by MCPNBR~/261443

Jun 10 2017 (17:04)
Train Tag: Kasaragod - Byndoor Mookambika Road Passenger/56665 added by MCPNBR~/261443

Posted by: MCPNBR~  414 news posts
Coaches of Baindur passenger were allotted to other passenger trains
Jun 06 2017 (22:53)  దేశంలోనే అరుదైన రైలు.. లెర్నింగ్‌ ఎక్స్‌ప్రెస్‌ (www.sakshi.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 304513     
   Tags   Past Edits
Jun 06 2017 (22:53)
Station Tag: Kasaragod/KGQ added by AP Spl STS YSJAGAN is the next CM of AP/1332893

Posted by: ★★★ఆంద్రప్రదేశ్ ప్రత్యేక హోదా★★★^  114 news posts
కాసర్‌గోడ్‌: వేసవి సెలవుల అనంతరం తిరిగొచ్చిన విద్యార్థులు.. ‘లెర్నింగ్‌ ఎక్స్‌ప్రెస్‌’ను చూసి కేరింతలుకొట్టారు. రైలు బండి ఎక్కినట్లు క్లాస్‌రూమ్‌లోకి వెళ్లడం, ఇంజిన్‌లో కూర్చొని హారన్‌ మోగించడం(అల్లరి చేయడం) లాంటి కొత్త అనుభూతులు వారిని మరింత ఉత్సాహపర్చాయి.
సోమవారం స్కూల్‌ రీఓపెన్‌ చేయగానే అక్కడ కనిపించిన దృశ్యాలు, విద్యార్థుల సందడి ఊరంతా పాకింది. తమ పిల్లల్ని రైల్‌ స్కూల్లోనే చేర్పించడానికి తల్లిదండ్రులు ఎగబడ్డారు. ఫలితంగా అడ్మిషన్లు వరదలా వచ్చాయి. పిల్నల్ని ప్రభుత్వ పాఠశాలల వైపునకు మళ్లించడానికి కారణమైన వినూత్న ఆలోచనకు అన్ని వర్గాల నుంచి ప్రశంసలు అందుతున్నాయి. విద్యార్థుల కోసం ఈ తరహా ‘లెర్నింగ్‌ ఎక్స్‌ప్రెస్‌’ను ఏర్పాటుచేయడం ఇదే తొలిసారి.
ఇంతకీ ఎక్కడుందీ స్కూల్‌? కేరళలోని కాసర్‌గోడ్‌ జిల్లా పిలికోడ్‌ గ్రామంలోని ప్రభుత్వ ప్రాధమికోన్నత పాఠశాల ఇంది. ఏడు, ఆరు తరగతులు మినహాయించి నర్సరీ నుంచి ఐదో తరగతుల వరకు ఆయా క్లాస్‌
...
more...
రూమ్‌ల బయట, లోపల అందమైన రంగులువేశారు. దాదాపు 400 మంది పిల్లలు చదువుతోన్న ఈ పాఠశాలకు ఈ ఏడాది ఏకంగా 185 కొత్త అడ్మిషన్లు వచ్చాయి.
ఖర్చు ఎవరిది? స్కూల్‌ ఆవరణను అందంగా పెయింట్‌ చేసినందుకుగానూ దాదాపు రూ.2 లక్షలు ఖర్చయింది. స్కూళ్ల పునరుద్ధరణ కోసం ప్రభుత్వం ఇచ్చిన నిధులకుతోడు పిలికోడ్‌ గ్రామస్తులు కొందరు నిధులు సమీకరించారు. సంజీష్‌ వెంగర అనే పెయింటర్‌ నెల రోజులు శ్రమించి స్కూల్‌కు కొత్తరూపం ఇచ్చాడిలా..
ഏറെക്കാലത്തെ കാത്തിരിപ്പിനും നിലവിളികൾക്കും ഒടുവിലാണ് കണ്ണൂർ – കാസർകോട് – ബൈന്ദൂർ പാസഞ്ചർ ഓടിത്തുടങ്ങിയത്. കണ്ണൂർ മുതൽ ബൈന്ദൂർ വരെ ഒരേ ട്രെയിനാണ് ഓടിയിരുന്നതെങ്കിലും കണ്ണൂരിനും കാസർകോടിനും ഇടയിൽ ഒരു പേരും കാസർകോടിനും ബൈന്ദൂരിനും ഇടയിൽ മറ്റൊരു പേരുമായി ഇരട്ടപ്പേരും പേറിയായിരുന്നു ഓട്ടം. തുടക്കത്തിൽ തന്നെ ആശങ്കപ്പെട്ടതു പോലെ ഓടിക്കിതച്ച് തളർന്ന് ഓട്ടം നിർത്താനുള്ള ഒരുക്കത്തിലാണു നമ്മുടെ സ്വന്തം ബൈന്ദൂർ പാസഞ്ചർ.
ആളെത്താ സമയത്തു പുറപ്പെടും
കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു സർവീസ് ആരംഭിച്ചത്. എന്നാൽ, ഏറെക്കാലം ഓടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു തുടക്കം. സമയക്രമം തന്നെ പ്രശ്നം. പുലർച്ചെ 4.15ന് ആണു കണ്ണൂരിൽ നിന്നു പുറപ്പെടുന്നത്. 6.30നു കാസർകോടെത്തും. ഈ സമയത്ത് ഉൾപ്രദേശങ്ങളിലെ ആളുകൾക്കു ബസിൽ റെയിൽവേ സ്റ്റേഷനിലെത്തി ഈ ട്രെയിനിൽ കയറാനാവില്ലെന്ന് ഉറപ്പ്. ഇതോടെ, രാവിലെ കാസർകോട് വരെ ഏറെക്കുറെ ആളില്ലാതെ ഓടേണ്ട അവസ്ഥയാണ്. കാസർകോട്ടു നിന്നു മംഗളൂരുവിലേക്കു സീസൺ
...
more...
ടിക്കറ്റിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളടക്കം നല്ലൊരു വിഭാഗം ഇതിനെ ആശ്രയിക്കുന്നുണ്ട്.
ആൾ കയറാതിരിക്കാൻ മുൻകരുതൽ
മംഗളൂരുവിൽ നിന്നു ബൈന്ദൂരിലേക്ക് ആളുകൾ കയറാതിരിക്കാൻ എല്ലാ മുൻകരുതലും സഹിതമായിരുന്നു സർവീസ്! ഒറ്റയ്ക്കും തെറ്റയ്ക്കും വല്ലവരും കണ്ണൂരിനും കാസർ‌കോടിനും ഇടയിൽ നിന്നു കയറിയിട്ടുണ്ടെങ്കിൽ അവർ സൂറത്കലിനപ്പുറം സഞ്ചരിക്കരുതെന്നു പിടിവാശിയുള്ളതു പോലെയായിരുന്നു സമയക്രമം. രാവിലെ 7.25നു പുറപ്പെടുന്ന കണ്ണൂർ–മംഗളൂരു പാസ‍ഞ്ചർ 3.10 മണിക്കൂർ കൊണ്ടാണു മംഗളൂരുവിൽ എത്തുന്നത്. എന്നാൽ, ഇവിടെ നിന്നു രാവിലെ 4.15നു പുറപ്പെടുന്ന കണ്ണൂർ – കാസർകോട് – ബൈന്ദൂർ പാസഞ്ചർ മംഗളൂരുവിലെത്തുന്നതിനു 3.48 മണിക്കൂർ വേണം. 38 മിനിറ്റ് കൂടുതൽ.
മംഗളൂരു ജംക്‌ഷനിൽ നിന്ന് 8.05നു പുറപ്പെടുന്ന ട്രെയിൻ ബൈന്ദൂരിൽ 11.50ന് എത്തുന്നു. യാത്രാസമയം 3.45 മണിക്കൂർ. രാവിലെ 6.10ന് ഇവിടെ നിന്നു പുറപ്പെടുന്ന മംഗളൂരു സെൻട്രൽ – മഡ്ഗാവ് പാസഞ്ചർ ബൈന്ദൂരിലെത്താൻ എടുക്കുന്ന സമയം 2.17 മണിക്കൂർ മാത്രമാണ്. ഒന്നര മണിക്കൂറോളമാണ് ഇതേദൂരം താണ്ടാൻ ബൈന്ദൂർ പാസഞ്ചർ അധികം എടുക്കുന്നത്. മാത്രവുമല്ല, ബൈന്ദൂർ പാസഞ്ചർ 8.05നു മംഗളൂരു ജംക്‌ഷൻ വിട്ടതിനു ശേഷം 8.15നു മഡ്ഗാവ് ഇന്റർസിറ്റി എക്സ്പ്രസും 8.35ന് യശ്വന്ത്പുര – കാർവാർ എക്സ്പ്രസും മംഗളൂരു സെൻട്രലിൽ നിന്ന് ഇതേ ദിശയിലുണ്ട്. click here

5 posts - Wed May 24, 2017 - are hidden. Click to open.

1728 views
May 25 2017 (14:24)
imaravIndian^~   799 blog posts   314 correct pred (78% accurate)
Re# 2291431-6            Tags   Past Edits
mangalore people speak malayalam and tulu more than kannada

1581 views
May 25 2017 (19:34)
Rise Above Reservation~   131 blog posts   71 correct pred (75% accurate)
Re# 2291431-7            Tags   Past Edits
This article mentions how railway officials research to make a train service (CAN-KGQ-BYNR passenger) good for nothing by making inconvenient time schedule due to which neither people of kerala nor Mangaluru people make use of it...Thats why i tagged MAJN & BYNR......
Apr 29 2017 (20:58)  Article നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ്. ക്യാമ്പ് ഓഫീസ്‌ Print Edition - Kerala (www.mathrubhumi.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 301156     
   Tags   Past Edits
Apr 29 2017 (20:58)
Station Tag: Ottappalam/OTP added by MCPNBR~/261443

Apr 29 2017 (20:58)
Station Tag: Kuttippuram/KTU added by MCPNBR~/261443

Apr 29 2017 (20:58)
Station Tag: Payyanur/PAY added by MCPNBR~/261443

Apr 29 2017 (20:58)
Station Tag: Kanhangad/KZE added by MCPNBR~/261443

Apr 29 2017 (20:58)
Station Tag: Kasaragod/KGQ added by MCPNBR~/261443

Posted by: MCPNBR~  414 news posts
നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ്. ക്യാമ്പ് ഓഫീസ്‌......
ക്യാമ്പ് ഓഫീസ് വരുന്നത് കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കുറ്റിപ്പുറം, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ ......
കാസര്‍കോട്: യാത്രക്കാരുടെ സുരക്ഷയ്ക്കായി പാലക്കാട് ഡിവിഷനിലെ നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ്. ക്യാമ്പ് ഓഫീസ് വരുന്നു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കുറ്റിപ്പുറം, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ക്യാമ്പ് ഓഫീസ് തുടങ്ങുക. റെയില്‍വേ സുരക്ഷാസേനയുടെ ഔട്ട്‌പോസ്റ്റിന് പകരമുള്ള സംവിധാനമാണിത്. ......
Read more at: click here
Page#    Showing 1 to 20 of 58 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.