Full Site Search  
Mon Nov 20, 2017 05:51:10 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;
no description available


BDJ/Vadakara (3 PFs)
വടകര     वडकरा

Track: Double Electric-Line

Type of Station: Regular
Number of Platforms: 3
Number of Halting Trains: 62
Number of Originating Trains: 0
Number of Terminating Trains: 0
Vadakara, Calicut / Station Ph No : 0496-2524254
State: Kerala
Elevation: 10 m above sea level
Zone: SR/Southern
Division: Palakkad (Palghat)
 
 
No Recent News for BDJ/Vadakara
Nearby Stations in the News

Rating: 4.2/5 (16 votes)
cleanliness - excellent (2)
porters/escalators - average (2)
food - good (2)
transportation - excellent (2)
lodging - good (2)
railfanning - excellent (2)
sightseeing - good (2)
safety - excellent (2)

Nearby Stations

IGL/Iringal 4 km     NAU/Nadapuram Road 5 km     MUKE/Mukkali 9 km     PYOL/Payyoli 10 km     TKT/Tikkotti 13 km     MAHE/Mahe 13 km     VEK/Vellarakkad 17 km     JGE/Jagannath Temple Gate 20 km     QLD/Koyilandy 22 km     TLY/Thalassery 22 km    

Station News

Page#    Showing 1 to 18 of 18 News Items  
Jul 31 2017 (20:16)  ട്രെയിൻ ഗതാഗത നിയന്ത്രണം വീണ്ടും; ഷൊർണൂർ പാസഞ്ചറും മുടങ്ങും (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 310195     
   Past Edits
Jul 31 2017 (20:16)
Station Tag: Thalassery/TLY added by MCPNBR~/261443

Jul 31 2017 (20:16)
Station Tag: Vadakara/BDJ added by MCPNBR~/261443

Jul 31 2017 (20:16)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Jul 31 2017 (20:16)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
Posted by: MCPNBR~  452 news posts
 
 
ട്രെയിൻ ഗതാഗത നിയന്ത്രണം വീണ്ടും; ഷൊർണൂർ പാസഞ്ചറും മുടങ്ങും Monday 31 July 2017 02:18 AM IST
by സ്വന്തം ലേഖകൻ
കണ്ണൂർ ∙ പാളം അറ്റകുറ്റപ്പണി അനന്തമായി നീളുന്നതിനാൽ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ലോക്കൽ പാസഞ്ചർ ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു. തിരക്കേറിയ രാവിലെയും വൈകിട്ടും നൂറുകണക്കിനു പതിവുയാത്രക്കാർ ആശ്രയിക്കുന്ന ലോക്കൽ ട്രെയിനുകൾ റദ്ദാക്കിയതോടെ ഈ റൂട്ടിൽ യാത്രാദുരിതം രൂക്ഷമാണ്. ഇടവിട്ട ദിവസങ്ങളിലെ ഗതാഗത നിയന്ത്രണം ഓഗസ്റ്റ് 18 വരെ തുടരുമെന്നാണ് അറിയിപ്പ്. കണ്ണൂരിനും കോഴിക്കോടിനുമിടയിൽ പഴയ പാളങ്ങൾ മാറ്റി സ്ഥാപിക്കുന്ന പണിയാണു നടക്കുന്നത്. മേയ് ആദ്യവാരം തുടങ്ങിയ ജോലികൾ ജൂലൈ പകുതിയോടെ തീരുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
മുൻ
...
more...
നിശ്ചയ പ്രകാരമുള്ള ജോലികൾ സമയത്തുതന്നെ തീർന്നെങ്കിലും ഗതാഗത നിയന്ത്രണം യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിൽ മറ്റു ചില ഭാഗങ്ങളിൽ കൂടി പാളം പുതുക്കാൻ തീരുമാനിക്കുകയായിരുന്നു. അതിന് ഒരു മാസമെങ്കിലും അധികമായി വേണ്ടിവരും. അറ്റകുറ്റപ്പണി നടത്താൻ പാളം തുടർച്ചയായി നാലു മണിക്കൂറെങ്കിലും ഗതാഗതമില്ലാതെ ഒഴിഞ്ഞുകിട്ടണം. പാസഞ്ചർ ട്രെയിനുകളുടെ പുതിയ നിയന്ത്രണം ഇന്നലെ നിലവിൽ വന്നു. ഓഗസ്റ്റ് ഒന്ന്, രണ്ട്, നാല്, ആറ്, എട്ട് തീയതികളിലാണു നിലവിൽ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലത്തെ മംഗളൂരു- കോഴിക്കോട് പാസഞ്ചർ, മംഗളൂരു- കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ,
തൃശൂർ-കണ്ണൂർ പാസഞ്ചർ, ഉച്ചയ്ക്കു ശേഷം കണ്ണൂരിലെത്തുന്ന കോഴിക്കോട്-കണ്ണൂർ പാസഞ്ചർ, കോയമ്പത്തൂർ - മംഗളൂരു ഫാസ്റ്റ് പാസഞ്ചർ, കണ്ണൂരിൽ നിന്നു പുറപ്പെടുന്ന ഷൊർണൂർ പാസഞ്ചർ എന്നിവ ഈ ദിവസങ്ങളിൽ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ സർവീസ് നടത്തില്ല. അടിയന്തര സാഹചര്യങ്ങളിലൊഴികെ മഴക്കാലത്തു പാളം പണി പാടില്ലെന്ന കീഴ്‌വഴക്കം പാലിക്കാതെയാണു നിലവിലെ പ്രവൃത്തി. കനത്ത മഴക്കാലത്തു റോഡ് യാത്രയ്ക്ക് ഏറെ നേരം വേണ്ടിവരുമെന്നതിനാൽ കൂടുതൽ യാത്രക്കാർ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. ലോക്കൽ ട്രെയിനുകൾ മാത്രം നിർത്തുന്ന ചെറിയ സ്റ്റേഷനുകളിലെ യാത്രക്കാരാണു പാസഞ്ചർ ട്രെയിൻ നിയന്ത്രണം മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുക. പാസഞ്ചർ ട്രെയിൻ നിയന്ത്രണം നാളെയും ഓഗസ്റ്റ് രണ്ട്, നാല്, ആറ്, എട്ട് തീയതികളിലും.
കണ്ണൂരിനും കോഴിക്കോടിനുമിടയിൽ സർവീസ് റദ്ദാക്കിയ ട്രെയിനുകൾ:
∙ മംഗളൂരുവിൽ നിന്നു വന്നു രാവിലെ 8.00നു കോഴിക്കോട്ടേക്കു പുറപ്പെടുന്ന പാസഞ്ചർ.
∙ മംഗളൂരുവിൽ നിന്നു വന്നു രാവിലെ 10.50നു കോയമ്പത്തൂരിലേക്കു പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചർ.
∙ കണ്ണൂരിൽ നിന്ന് ഉച്ചകഴിഞ്ഞു 2.45നു കോഴിക്കോട്ടേക്കു പുറപ്പെടുന്ന പാസഞ്ചർ.
∙ തൃശൂരിൽ നിന്നു പുലർച്ചെ പുറപ്പെട്ട് കണ്ണൂരിൽ ഉച്ചയ്ക്കു 12.20ന് എത്തുന്ന പാസഞ്ചർ.
∙ ഉച്ചയ്ക്കു 2.05നു കോഴിക്കോട്ടു നിന്നു പുറപ്പെട്ടു വൈകിട്ടു 4.20നു കണ്ണൂരിലെത്തുന്ന പാസഞ്ചർ.
∙ കോയമ്പത്തൂരിൽ നിന്നു വന്നു വൈകിട്ടു 3.20നു മംഗളൂരുവിലേക്കു പോവുന്ന ഫാസ്റ്റ് പാസഞ്ചർ.
Apr 09 2017 (23:09)  memu മംഗലാപുരംപാതയില്‍ കൂടുതല്‍ മെമുവണ്ടികള്‍ വരുന്നു Print Edition - Kerala (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 299026   Blog Entry# 2279751     
   Past Edits
Apr 09 2017 (23:09)
Station Tag: Tirur/TIR added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Vadakara/BDJ added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Thalassery/TLY added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Payyanur/PAY added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Kanhangad/KZE added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Kasaragod/KGQ added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Mangalore Central/MAQ added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Charvattur/CHV added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Shoranur Junction/SRR added by MCPNBR~/261443
Posted by: MCPNBR~  452 news posts
 
 
പാലക്കാട്: ഷൊര്ണൂര്- മംഗലാപുരം പാതയില് കൂടുതല് മെമുവണ്ടികള്ക്ക് സാധ്യത തെളിയുന്നു. നിലവിലുള്ള പാസഞ്ചര് വണ്ടികള്ക്ക് പകരമായി ഹ്രസ്വദൂര മെമു(മെയിന് ലൈന് ഇലക്ട്രിക്കല് മള്ട്ടിപ്പിള് യൂണിറ്റ്) വണ്ടികള് തുടങ്ങുന്നത് സംബന്ധിച്ച് പാലക്കാട് ഡിവിഷന് ഓപ്പറേറ്റിങ് വിഭാഗം അധികൃതര്ക്ക് നിര്ദേശം സമര്പ്പിച്ചു. ചെറുവത്തൂര് മുതല് മംഗലാപുരം വരെയുള്ള 82 കിലോമീറ്റര് വൈദ്യുതീകരണം പൂര്ത്തിയായത് ഞായറാഴ്ച കേന്ദ്ര റെയില്വേമന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. ഏപ്രില് 15-നകം ഈ പാതയില് നാലുവണ്ടികള് പൂര്ണമായും വൈദ്യുതി എന്ജിനില് ഓടിത്തുടങ്ങും. ചെന്നൈ-മംഗലാപുരം എക്സ്പ്രസ്, ഏറനാട്എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നിവയാണ് വൈദ്യുതി എന്ജിനില് ഓടുക. ഷൊര്ണൂര്-മംഗലാപുരം മേഖലയില് 18 പാസഞ്ചര് വണ്ടികളാണ് നിലവില് ഡീസല് എന്ജിനില് ഓടുന്നത്. ഇവയ്ക്ക് പകരം മെമു വണ്ടികള് വരുന്നതോടെ മംഗലാപുരം-ചെറുവത്തൂര്, മംഗലാപുരം-കണ്ണൂര്, കണ്ണൂര്-കോഴിക്കോട്, കോഴിക്കോട്-കോയമ്പത്തൂര് എന്നിങ്ങനെ മെമുവണ്ടികള് ഓടിച്ചുതുടങ്ങാമെന്നാണ് നിര്ദേശത്തില് പറയുന്...
പിന്വലിക്കുന്ന പാസഞ്ചര് വണ്ടികളെ വൈദ്യുതീകരണം നടന്നിട്ടില്ലാത്ത പാലക്കാട്-പൊള്ളാച്ചി, തൃശ്ശൂര് ഗുരുവായൂര് പാതയില് ഉപയോഗിക്കാമെന്നും ലക്ഷ്യമിടുന്ന...
Read
...
more...
more at: click here

2844 views
May 16 2017 (19:54)
chakravarthiguptan~   319 blog posts
Re# 2279751-1            Tags   Past Edits
I dont think replacing passenger trains by memu is a good option beacause memu has less number of coaches. So memu should be run and scheduled in such a manner to fill the long gaps between two trains and provide connectivity to other trains.
Feb 24 2017 (10:42)  മൈസൂരുവിലേക്ക് റെയിൽവേ:പുതുവഴിയുമായി രൂപരേഖ (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 294684   Blog Entry# 2176547     
   Past Edits
Feb 24 2017 (10:42)
Station Tag: Mysuru Junction (Mysore)/MYS added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Nilambur Road/NIL added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Koyilandy/QLD added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Vadakara/BDJ added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Thalassery/TLY added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Kanhangad/KZE added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
Posted by: MCPNBR~  452 news posts
 
 
മൈസൂരുവിലേക്ക് റെയിൽവേ:പുതുവഴിയുമായി രൂപരേഖFriday 24 February 2017 04:19 AM IST
കണ്ണൂർ∙ മൈസൂരുവിലേക്കു പരിസ്ഥിതി ആഘാതം കുറച്ചു റെയിൽപാതയ്ക്കു പുതിയ പദ്ധതി നിർദേശം. ഏറെക്കാലമായി ചർച്ച ചെയ്യുന്ന നിലമ്പൂർ– നഞ്ചൻകോട് പാതയും തലശ്ശേരി– മൈസൂരു പാതയും ചേർത്തുള്ള പാതയാണു മലബാർ– മൈസൂരു റെയിൽ റോഡ് ആക്‌ഷൻ കൗൺസിൽ അവതരിപ്പിക്കുന്നത്. നിലവിൽ നിർദേശിക്കപ്പെട്ട നിലമ്പൂർ– നഞ്ചൻകോട് പാതയും തലശ്ശേരി– മൈസൂരു പാതയും സംരക്ഷിത വനമേഖലകളിലൂടെയും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെയുമായതിനാൽ വനം– പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ സാധ്യതയില്ലെന്നും ഇവയൊഴിവാക്കിയുള്ള പാതയാണു നിർദേശിക്കുന്നതെന്നും ആക്‌ഷൻ കൗൺസിൽ അവകാശപ്പെടുന്നു.
അഴീക്കൽ തുറമുഖം, കണ്ണൂർ വിമാനത്താവളം എന്നിവയെ കുടകുമായും മൈസൂരുമായും നേരിട്ടു ബന്ധിപ്പിക്കുന്ന പാതയാണിതെന്നും നേരത്തേ നിർദേശിക്കപ്പെട്ട രണ്ടു പാതകളേക്കാൾ ചെലവു കുറവായിരിക്കുമെന്നും രൂപരേഖയിൽ പറയുന്നു. ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഒ.ജയരാജൻ, ഉമേഷ് പോച്ചപ്പൻ, ബെസി തോമസ് എന്നിവർ മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും
...
more...
സമർപ്പിച്ച പദ്ധതി രൂപരേഖയിൽ നിന്ന്: നിലവിലുള്ള തടസ്സങ്ങൾ
∙ തലശ്ശേരി– മൈസൂരു പാത കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെയാണ്. നിലമ്പൂർ– നഞ്ചൻകോട് പാതയാകട്ടെ, നിലമ്പൂർ റിസർവ് വനത്തിലൂടെയും വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെയും ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുമാണ്. ∙ കാഞ്ഞങ്ങാട്– കാണിയൂർ പാതയുമായി സഹകരിക്കാൻ കർണാടക സർക്കാർ തയാറല്ല.
പുതിയ നിർദേശം
∙ അഴീക്കൽ തുറമുഖത്തു നിന്നു കണ്ണൂർ വിമാനത്താവളം, കൊട്ടിയൂർ, ബോയ്സ് ടൗൺ വഴി മാനന്തവാടിയിലേക്കു പുതിയ പാത. കൊയിലാണ്ടിയിൽ നിന്നു മാനന്തവാടിയിലേക്കും പുതിയ പാത. രണ്ടും ചേർന്ന് മാനന്തവാടി ജംക്‌ഷനാക്കി പുതിയ പാത തിരുനെല്ലി, കർണാടകയിലെ കുട്ട, കനൂർ വഴി മൈസൂരുവിനടുത്തു കൃഷ്ണരാജനഗറിൽ നിലവിലുള്ള ബെംഗളൂരു– മൈസൂരു– മംഗളൂരു പാതയിൽ ചേരുന്നു. ∙ കണ്ണൂർ– മാനന്തവാടി– കൃഷ്ണരാജനഗർ പാത 169 കിലോമീറ്റർ, കൊയിലാണ്ടി– മാനന്തവാടി 61 കിലോമീറ്റർ. ആകെ നിർമിക്കേണ്ടത് 230 കിലോമീറ്റർ റെയിൽപാത. ഉപഗ്രഹ സർവേയിൽ ദൂരം കുറയാൻ സാധ്യത. നിലമ്പൂർ– നഞ്ചൻകോട്, തലശ്ശേരി– മൈസൂരു എന്നീ രണ്ടു പാതകൾ വെവ്വേറെ നിർമിക്കുമ്പോൾ വേണ്ടിവരിക 317 കിലോമീറ്റർ പാത. ∙ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നില്ല. നാലിടത്തായി 13 കി.മീ. നിക്ഷിപ്ത വനമേഖലയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും തുരങ്കം നിർമിച്ച് ഇതു മറികടക്കാവുന്നതാണ്.
പ്രയോജനങ്ങൾ
∙ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് അഴീക്കൽ തുറമുഖത്തേക്കു ചരക്കെത്തിക്കാനുള്ള എളുപ്പവഴി. ∙ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആർപിഎഫ്, ടെറിട്ടോറിയൽ ആർമി യൂണിറ്റ്, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും നിർദിഷ്ട തീരദേശസേനാ അക്കാദമിയിലെ അംഗങ്ങൾക്കും വിമാനത്താവളത്തിലേക്കും മൈസുരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താനുള്ള റെയിൽപാത. ∙വിമാനത്താവളത്തിലെത്തുന്നവർക്കു കുടകിലും വയനാട്ടിലും മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള റെയിൽ കണക്ടിവിറ്റി. ∙മുഴക്കുന്നു മൃദംഗശൈലേശ്വരി ക്ഷേത്രം, തിരുനെല്ലി അമ്പലം, തൃശിലേരി ക്ഷേത്രം, കൊട്ടിയൂർ മഹാദേവക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലേക്കു ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർക്ക് എത്താനുള്ള സൗകര്യം. ∙വയനാടിനും കുടകിനും റെയിൽ ബന്ധം. ∙മേഖലയിലെ പരിസ്ഥിതി വിനോദസഞ്ചാരത്തിനു കുതിപ്പേകും. ∙കൊച്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു ദൂരം കുറഞ്ഞ സമാന്തരപാത.

3758 views
Feb 24 2017 (10:43)
MCPNBR~   2332 blog posts   104 correct pred (88% accurate)
Re# 2176547-1            Tags   Past Edits
The TLY-MYS/QLD-MYS route map recommended by action council.
Sep 22 2016 (11:26)  വടകരയിൽ ട്രെയിൻ കടന്നുപോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ സ്കൂട്ടർ (www.manoramaonline.com)
back to top
Crime/AccidentsSR/Southern  -  

News Entry# 280866   Blog Entry# 1998787     
   Past Edits
Sep 22 2016 (11:26AM)
Station Tag: Vadakara/BDJ added by MCPNBR~/261443

Sep 22 2016 (11:26AM)
Train Tag: Thiruvananthapuram-Kannur Jan Shatabdi Express/12082 added by MCPNBR~/261443

Sep 22 2016 (11:26AM)
Train Tag: Kannur - Thiruvananthapuram Jan Shatabdi Express/12081 added by MCPNBR~/261443
Posted by: MCPNBR~  452 news posts
 
 
വടകരയിൽ ട്രെയിൻ കടന്നുപോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ സ്കൂട്ടർ Thursday 22 September 2016 10:51 AM IST
കോഴിക്കോട്∙ വടകരയിൽ ട്രെയിൻ കടന്നുപോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ സ്കൂട്ടർ വച്ചു. രാത്രി 11 മണിക്കാണു സംഭവം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി കടന്നുപോകുന്ന സമയമായിരുന്നു അത്. ട്രെയിൻ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. റെയിൽവേ ട്രാക്കിനു പരിസരത്തുള്ള വീട്ടിലെ ബൈക്കിനും തീവച്ചു. സാമൂഹികവിരുദ്ധരാണ് ഈ നടപടികൾക്കു പിന്നിലെന്നാണു സംശയം.

5190 views
Sep 22 2016 (11:50)
One Mail~   5303 blog posts   1471 correct pred (71% accurate)
Re# 1998787-1            Tags   Past Edits
This is the second time, previously it was near Kottayam for Malabar express
Sep 14 2016 (14:08)  കണ്ണൂര്-ഹുബ്ളി പ്രത്യേക തീവണ്ടി (06528)ബുധനാഴ്ച രാത്രി 7.10-ന് യാത്രയാരംഭിക്കും. (www.mathrubhumi.com)
back to top
New/Special TrainsSR/Southern  -  

News Entry# 280010   Blog Entry# 2279786     
   Past Edits
Sep 14 2016 (2:08PM)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Tirur/TIR added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Vadakara/BDJ added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Thalassery/TLY added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Sep 14 2016 (2:08PM)
Train Tag: Kannur - Hubballi SpecialFare Special/06528 added by MCPNBR~/261443
Posted by: MCPNBR~  452 news posts
 
 
കണ്ണൂര്-ഹുബ്ളി പ്രത്യേക തീവണ്ടി (06528)ബുധനാഴ്ച രാത്രി 7.10-ന് യാത്രയാരംഭിക്കും.
യശ്വന്ത്പുര്, ഹുബ്ളി എന്നിവിടങ്ങളിലേക്ക് തിരുവോണദിനത്തില് പ്രത്യേക തീവണ്ടി സര്വീസ് നടത്തും. കണ്ണൂര്-ഹുബ്ളി പ്രത്യേക തീവണ്ടി (06528)ബുധനാഴ്ച രാത്രി 7.10-ന് യാത്രയാരംഭിക്കും.
തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്, കുറ്റിപ്പുറം, ഷൊറണൂര്, പാലക്കാട്, കോയമ്പത്തൂര്, തിരുപ്പുര്, ഈറോഡ്, സേലം, ധര്മപുരി, ഹൊസൂര്, കര്മലേരം, ബാനസ്വാഡി, യശ്വന്ത്പുര്, തുമകൂരു, അര്സിന്കര, ബിരൂര്, ചിക്ജജൂര്, ദാവന്ഗരെ, ഹരിഹര്, റാനിബെന്നൂര്, ഹവേരി വഴി 15-ന് വൈകിട്ട് ഏഴിന് ഹുബ്ളിയിലെത്തും. തിരുവനന്തപുരം-ബെംഗളൂരു ജനസാധാരണ് എക്സ്പ്രസ് പ്രത്യേകതീവണ്ടി ബുധനാഴ്ച വൈകുന്നേരം 6.35-ന് യാത്രയാരംഭിക്കും. 15-ന് ഉച്ചയ്ക്ക് 12.20-ന് ബെംഗളൂരുവിലെത്തും

1594 views
May 16 2017 (20:21)
chakravarthiguptan~   319 blog posts
Re# 2279786-1            Tags   Past Edits
The train should be made a permanent one. It should start from shornur and run via manglore.
Page#    Showing 1 to 18 of 18 News Items  

Scroll to Top
Scroll to Bottom


Go to Desktop site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.