തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മാണത്തിനുള്ള കരട് റിപ്പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് സാദ്ധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍...