ചെറുവത്തൂർ ∙ സാങ്കേതിക നടപടികളിൽ കുടുങ്ങി രണ്ട് റെയിൽവേ വികസന പദ്ധതികൾ. കുരുക്കഴിഞ്ഞാൽ വരുന്നത് നാട് പ്രതീക്ഷിച്ച വികസനം. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് കടന്ന് വരുന്ന ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...