കണ്ണൂർ∙ തലശ്ശേരി–മൈസൂരു റെയിൽവേ പാത യാഥാർഥ്യമാക്കണമെന്ന് ഓൾ ഇന്ത്യാ സ്റ്റേഷൻ മാസ്റ്റേഴ്സ് കണ്ണൂർ ബ്രാഞ്ച് ആവശ്യപ്പെട്ടു. കണ്ണൂർ സ്റ്റേഷനിലെ മാലിന്യ പ്രശ്നം പരിഹരിക്കുക, എല്ലാ സ്റ്റേഷനുകളിലും സൂപ്പർവൈസറി സ്റ്റേഷൻ സൂപ്രണ്ടുമാരെ നിയമിക്കുക, ഗ്രൂപ്പ് ഡി സ്റ്റാഫിന്റെ...