കണ്ണൂർ ∙ കണ്ണൂരിൽ നാലാം പ്ലാറ്റ്ഫോമിനുള്ള നിർദേശം റെയിൽവേ ബോർഡിന്റെ പരിഗണനയിലാണെന്നു റെയിൽവേ ഡിവിഷനൽ മാനേജർ നരേഷ് ലാൽവാനി. റെയിൽവേ സ്റ്റേഷനിലെ എസ്ക്കലേറ്റർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ലിഫ്റ്റിന്റെയും സബ്വേയുടെയും നിർമാണം ഉടൻ പൂർത്തിയാക്കും....