പാലക്കാട് ∙ പൊള്ളാച്ചി പാതയിൽ അവധിക്കാല താൽക്കാലിക ട്രെയിനുകളല്ലാതെ മറ്റൊരു സർവീസും ഇപ്പോൾ പരിഗണനയിലില്ല. പാലക്കാട് ഡിവിഷനു കീഴിൽ മംഗളൂരു–ബെംഗളൂരു (സുബ്രഹ്മണ്യ വഴി) ട്രൈവീക്ലി എക്സ്പ്രസ് സർവീസ് തുടങ്ങാൻ മാത്രമാണു നിലവിൽ നിർദേശമുള്ളത്. പൊള്ളാച്ചി പാതയിൽ...