ഷൊർണൂർ∙ മംഗളൂരു പാതയിൽ നാല് ട്രെയിനുകൾ പൂർണമായും വൈദ്യുതി എൻജിനിലേക്ക് മാറുന്നു. ഇതോടെ ഇവയുടെ ഷൊർണൂർ–മംഗളൂരു യാത്രാസമയം ഗണ്യമായി കുറയും. ചെന്നൈ സെൻട്രൽ–മംഗളൂരു എക്സ്പ്രസ് കഴിഞ്ഞദിവസം പൂർണമായും വൈദ്യുതി എൻജിൻ ഉപയോഗിച്ചാണ് യാത്ര നടത്തിയത്.നേരത്തെ ഷൊർണൂരിൽ...