ഉത്തര്‍പ്രദേശിലെ ഒരു കൂട്ടം കുട്ടികള്‍ അവധി ആഘോഷിക്കാന്‍ പുതുമയുള്ള ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്. ഗോമതി നദിക്ക് കുറുകെയുള്ള പാലത്തിലേയ്ക്ക് തീവണ്ടി പാഞ്ഞെത്തുന്നതും കാത്ത് പാളത്തിലിരിക്കുക. വണ്ടി തൊട്ടടുത്തെത്തുമ്പോള്‍ പാലത്തില്‍ നിന്ന് നേരെ പുഴയിലേയ്ക്ക് എടുത്തു ചാടുക....