Search Forum
Blog Entry# 2008233
Posted: Oct 01 2016 (19:53)
No Responses Yet
No Responses Yet
കേരളത്തിലെ റെയില്‍വേ പാളങ്ങളും ട്രെയിനുകളും അടുത്ത കാലത്ത് പലതരത്തില്‍ അപകടകാരണമായി മാറുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ വരുമ്പോഴും പോകുമ്പോഴുമുള്ള ട്രെയിന്‍, ട്രാക്ക് പരിശോധന കാര്യക്ഷമായി നടത്തുന്നതായി കാണുന്നതിനാല്‍ ജീവനക്കാര്‍ക്ക് കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് (കെര്‍പ)-ന്റെ അഭിനന്ദനങ്ങള്‍!
01.10.2016
01.10.2016