വടക്കന്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഓടുന്നത് മണിക്കൂറുകള്‍ വൈകി. മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ജെസിബി തട്ടിയതാണ് മലബാറിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി ഓടാന്‍ കാരണം. മലബാര്‍,മാവേലി, മംഗലാപുരം, യശ്വന്തപുരം ട്രെയിനുകള്‍ രണ്ടര മണിക്കൂറിലധികം വൈകിയാണ്...