ഷൊര്‍ണ്ണൂര്‍: തീവണ്ടികളിലെ അഴുക്കുപിടിച്ച ജനല്‍ച്ചില്ലും കമ്പാര്‍ട്ട്മെന്റിലെ മാലിന്യവുമെല്ലാം ഇനി ഓര്‍മയാകും. ദീര്ഘദൂരവണ്ടികള് സ്റ്റേഷനില്‍വെച്ചുതന്നെ വൃത്തിയാക്കുന്ന ക്ലീന്‍ ട്രെയിന്‍ സ്റ്റേഷന് (സി.ടി.എസ്.) പദ്ധതി ഷൊറണൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തനസജ്ജമായി. കേരളത്തില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഏതാനും ദിവസത്തിനുള്ളില്‍...