സംസ്ഥാനത്തെ തിരക്കേറിയ റൂട്ടുകളിലെ റെയില്‍പ്പാത നാല് വരിയാക്കുന്നതിന് നിക്ഷേപം കണ്ടെത്തുന്നതിനെക്കുറിച്ച് കേരളം ഗൗരവമായി ആലോചിക്കണമെന്ന് കേന്ദ്ര െറയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഗ്രാമവും നഗരവും തമ്മില്‍ വേര്‍തിരിവില്ലാത്ത കേരളം പോലുള്ള സ്ഥലത്ത് റെയില്‍പ്പാതകള്‍ അതിവേഗം വികസിപ്പിച്ച്...