പനാജി: ഗ്രാമീണരെ കംപ്യൂട്ടര്‍ പഠിപ്പിക്കുന്ന പുതിയ പദ്ധതിയുമായി കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന്(കെആര്‍സിഎല്‍). കൊങ്കണ്‍ റെയില്‍വേ ശിക്ഷാ അഭിയാന് എന്നാണു പദ്ധതിക്കു പേരു നല്‍കിയിരിക്കുന്നത്. കൊങ്കണ്‍ റെയില്‍വേയുടെ അധികാര പരിധിക്കു കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ഗ്രാമീണര്‍ക്ക് കംപ്യൂട്ടര്‍...