തിരുവനന്തപുരം: തീവണ്ടികളില്‍ പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ തീരുമാനം മരവിപ്പിച്ചു .സ്ലീപ്പര്‍ , ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകളില്‍ ലഭിക്കും .ദീര്‍ഘദൂര തീവണ്ടികളില്‍ പകല്‍ സമയത്തെ ഹ്രസ്വയാത്രയ്ക്ക് സ്ലീപ്പര്‍ ടിക്കറ്റുകള്‍ എടുത്ത് യാത്ര...