തമിഴ്നാട്ടില്‍ വെള്ളപ്പൊക്കം കാരണം മൂന്ന് തീവണ്ടികള്‍ റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. 21ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് (22641), രാത്രി 11ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന എറണാകുളം-പാറ്റ്ന എക്സ്പ്രസ് (16359),...