ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ റെയില്‍വേ സറ്റേഷനിലെ എസ്കലേറ്റര്‍ യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ്പ്രഭുവാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി എസ്കലേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍...