തെന്മല: ജൂണ്‍ അവസാനിക്കുംമുമ്പ് ഇടമണ്‍മുതല്‍ ആര്യങ്കാവുവരെ ഭാഗത്ത് ട്രാക്ക് പണികള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമയി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശങ്കരനാരായണന് പാതയിലാകെ നടന്ന് പരിശോധന നടത്തി. കഴുതുരുട്ടിയിലെ മൂന്ന് പാലങ്ങളില്‍ ട്രാക്ക്...