കോയമ്പത്തൂർ ∙ കോയമ്പത്തൂരിൽ നിന്നു പൊള്ളാച്ചി, പഴനി, മധുര വഴി നാഗർകോവിലിലേക്കു പകൽ സമയ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൽ ഓടിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മധുര, വിരുതുനഗർ, തിരുനെൽവേലി തൂത്തുക്കുടി, കന്യാകുമാരി തുടങ്ങി തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ...
Translation: demand for a new train from cbe to ncj via poy, plni mdu..