യാത്രക്കാർ കുറവായതിനാൽ കോയമ്പത്തൂർ– പൊള്ളാച്ചി ട്രെയിൻ ദക്ഷിണ റെയിൽൽവേയ്ക്ക് ദിവസം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കുന്നു.യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ട്രെയിനിന്റെ സമയം നിശ്ചയിക്കാത്തതാണ് നഷ്ടത്തിന് കാരണമത്രെ.ഉച്ചകഴിഞ്ഞ് 1.35ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 2.45നാണ് പൊള്ളാച്ചിയിലെത്തുന്നത്.മടക്കയാത്രയിൽ...