കൊച്ചിയിലെ ഗതാഗത തടസം ഒഴുവാക്കുന്നതിന് വേണ്ടി പുതിയ തീരുമാനം ആണ് സ്വീകരിച്ചിരിക്കുന്നത്. ബസുകൾ, ആംബുലൻസുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിന് വേണ്ടി മറ്റൊരു റോഡ് സജ്ജീകരിക്കാൻ ആണ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.
...