കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. അടുത്തയാഴ്ച ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷൻ തുറക്കുന്നതോടെ കോട്ടയം വഴിയുള്ള റെയിൽവേ യാത്രികർക്കും നേട്ടങ്ങൾ ഏറെയാണ്. 449 കോടി...