പാലക്കാട്: മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് വൈകി ഓടുന്നത് അവസാനപ്പിച്ച് സമയംക്രമം പാലിച്ച് ഓടുമെന്ന റെയിൽവേ പത്രകുറിപ്പ് പ്രസഹനം. ചൊവ്വാഴ്ചയാണ് റെയിൽവേ ഇതുസംബന്ധിച്ച് പത്രകുറിപ്പ് ഇറക്കിയത്. എന്നാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പാലക്കാടുനിന്ന് ഒരു മണിക്കൂർ വൈകിയാണ്...