തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല റെയില്‍വേ സ്റ്റേഷന് നവീകരണത്തിന് തിരിച്ചടി. മാസ്റ്റര്‍പ്ലാന്‍ തിരുത്താന്‍ സ്റ്റേഷന് നവീകരണത്തിന് കരാറെടുത്ത കെ റെയില്‍ കോര്പ്പറേഷന് റെയില്‍വേ നിര്‍ദേശം നല്കി. ശിവഗിരി മഠത്തിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കണമെന്നതടക്കമാണ് നിര്‍ദ്ദേശം. ടെണ്ടര്‍ നല്കിയ...