മേലാറ്റൂർ: രണ്ട് ദിവസങ്ങളിലായി നടന്ന മേലാറ്റൂർ, പട്ടിക്കാട് റെയിൽവേ ഗേറ്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാഹനങ്ങൾക്ക് തുറന്നുകൊടുത്തു. ബുധനാഴ്ച പട്ടിക്കാടും വ്യാഴാഴ്ച മേലാറ്റൂരിലുമാണ് ഗേറ്റുകളടച്ച് പ്രവൃത്തി നടന്നത്. മേലാറ്റൂരിൽ രാവിലെ 8.15ന് അടച്ച ഗേറ്റ് രാത്രി ഏഴോടെയാണ്...