Full Site Search  
Thu Feb 23, 2017 12:59:48 IST
PostPostPost Trn TipPost Trn TipPost Stn TipPost Stn TipAdvanced Search
×
Forum Super Search
Blog Entry#:
Words:

HashTag:
Member:
Posting Date From:
Posting Date To:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

<<prev entry    next entry>>
Blog Entry# 1404997  
Posted: Mar 23 2015 (14:21)

3 Responses
Last Response: Mar 23 2015 (17:02)
  
Rail News
0 Followers
999 views
IR AffairsSR/Southern  -  
Mar 23 2015 (12:13)   കോയമ്പത്തൂര്‍-മേട്ടുപ്പാളയം റെയില്‍പ്പാത വൈദ്യുതീകരണം: ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി
 

Hareesh Mangalam*^~   1172 news posts
Entry# 1404997   News Entry# 217738         Tags   Past Edits
ദക്ഷിണറെയില്‍വേ കോയമ്പത്തൂരില്‍നിന്ന് മേട്ടുപ്പാളയത്തേക്ക് പരീക്ഷണാര്‍ഥം വൈദ്യുതതീവണ്ടി ഓടിച്ചു.
ട്രയല്‍ റണ്‍ വിജയമായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. വൈദ്യുതീകരണം വരുന്നതോടെ ഈ റൂട്ടില്‍ ട്രെയിനിന്റെ വേഗം കൂടും. കുറഞ്ഞസമയംകൊണ്ട് കോയമ്പത്തൂരില്‍നിന്ന് മേട്ടുപ്പാളയത്തെത്താം. ബസ്യാത്രയേക്കാള്‍ കുറഞ്ഞ സമയവും ടിക്കറ്റ് നിരക്കുമായിരിക്കും ഇലക്ട്രിക് ട്രെയിന്‍ സാധാരണ സര്‍വീസ് തുടങ്ങിയാലുള്ള നേട്ടമെന്ന് റെയില്‍വേ വ്യക്തമാക്കി.
33 കിലോമീറ്റര്‍ യാത്ര 50 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കാം. നാലുമണിക്ക് യാത്രതുടങ്ങിയ ട്രെയിന്‍ മേട്ടുപ്പാളയത്ത് 5.45ന് എത്തി. തിരിച്ച് ആറുമണിക്ക് മടക്കയാത്രയും നടത്തി. എല്ലാസ്റ്റേഷനിലും നിര്‍ത്തിയായിരുന്നു പരിശോധനാ ഓട്ടം. എന്‍ജിന്റെ പ്രവര്‍ത്തനക്ഷമതയും റെയില്‍പ്പാതയുടെ സുരക്ഷിതത്വ പരിശോധനയുമാണ് നടത്തിയത്.
ഏപ്രില്‍ രണ്ടാംവാരത്തില്‍ ഇലക്ട്രിക്
...
more...
എന്‍ജിനില്‍ ട്രെയിന്‍ റെഗുലര്‍ സര്‍വീസ് ആരംഭിക്കുമെന്നറിയുന്നു. സേലം റെയില്‍വേ ഡിവിഷനിലാണ് പാത വരുന്നത്. കാരമട, തുടിയല്ലൂര്‍, കൗണ്ടംപാളയം, നരസിംഹനായിക്കന്‍പാളയം എന്നിവിടത്തുകാര്‍ക്ക് കോയമ്പത്തൂര്‍ നഗരത്തില്‍ വരാനും പോകാനുമാണ് പുതിയ സംവിധാനം പ്രയോജനം ചെയ്യുക. നിത്യേന രണ്ട് സര്‍വീസുകളാണ് ട്രെയിന്‍ ഈ റൂട്ടില്‍ നടത്തുന്നത്. ട്രെയിനില്‍ വര്‍ധിച്ച തിരക്കുകാരണം പൊതുജനത്തിന് ബസ് സര്‍വീസ് ഉപയോഗിക്കേണ്ടതായി വന്നിരുന്നു.
കോയമ്പത്തൂര്‍ മേട്ടുപ്പാളയം റെയില്‍പ്പാത വൈദ്യുതീകരണത്തിന്റെ പ്രാഥമിക പരിശോധനയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. 28 കോടി ചെലവില്‍ 32 കിലോമീറ്ററാണ് വൈദ്യുതീകരണം പൂര്‍ത്തിയായത്. കോയമ്പത്തൂര്‍ നോര്‍ത്ത് റെയില്‍വേസ്റ്റേഷനില്‍നിന്ന് ശനിയാഴ്ച വൈകീട്ടാണ് ഇലക്ട്രിക് എന്‍ജിന്‍ പരിശോധനയ്ക്ക് പുറപ്പെട്ടത്. പണി പൂര്‍ത്തിയായ ലൈനുകളില്‍ 25 കെ.വി. വൈദ്യുതി ചാര്‍ജുചെയ്യുന്ന പ്രവൃത്തിയാണ് ശനിയാഴ്ച നടന്നത്. വഴിയിലുടനീളം പരിശോധന പൂര്‍ത്തിയാക്കി വൈകീട്ട് 5.45ന് മേട്ടുപ്പാളയത്ത് എത്തിച്ചേര്‍ന്ന എന്‍ജിന് സ്റ്റേഷന്‍ മാനേജര്‍ ശരവണന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരണം നല്‍കി. പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ വിവരങ്ങള്‍ റെയില്‍വേ സുരക്ഷാകമീഷണറെ അറിയിക്കുമെന്നും സുരക്ഷാകമ്മീഷണറെത്തി പരിശോധന പൂര്‍ത്തിയാക്കിയാല്‍ മേട്ടുപ്പാളയം-കോയമ്പത്തൂര്‍ റൂട്ടില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നും സേലം ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ജോണ്‍സണ്‍ അറിയിച്ചു.

  
2850 views
Mar 23 2015 (14:21)
WAP7~   687 blog posts   836 correct pred (65% accurate)
Re# 1404997-1            Tags   Past Edits
Translation pls

  
2774 views
Mar 23 2015 (14:55)
»»Jai»Maata«Di««*^~   1328 blog posts   26067 correct pred (73% accurate)
Re# 1404997-2            Tags   Past Edits
Result from Google Translate:
.
Southern വൈദ്യുതതീവണ്ടി drive from Coimbatore മേട്ടുപ്പാളയത്തേക്ക് പരീക്ഷണാർഥം.
Railway officials said the trial run successfully. This route would increase the speed of the train electrification. കുറഞ്ഞസമയംകൊണ്ട് മേട്ടുപ്പാളയത്തെത്താം Coimbatore. ബസ്യാത്രയേക്കാൾ electric train ticket cost and time നിരക്കുമായിരിക്കും the railway നേട്ടമെന്ന് തുടങ്ങിയാലുള്ള normal service.
Travel
...
more...
33 km and 50 minutes to finish. ISRO train from Mettupalayam at 5.45 a dozen FBI. Back to the six great. In case the course is നിർത്തിയായിരുന്നു എല്ലാസ്റ്റേഷനിലും. പരിശോധനയുമാണ് engine is justified by the security and functionality.
Regular train service ആരംഭിക്കുമെന്നറിയുന്നു എൻജിനിൽ Electric രണ്ടാംവാരത്തിൽ April. Salem Railway line in the division. Caramel, തുടിയല്ലൂർ, കൗണ്ടംപാളയം, പോകാനുമാണ് to benefit from the new system is feasible and നരസിംഹനായിക്കൻപാളയം എന്നിവിടത്തുകാർക്ക് in the city of Coimbatore. The route of train and two passengers on a daily basis. The rise in train and bus services to the public തിരക്കുകാരണം for use.
Now, Coimbatore, Mettupalayam railway electrification was completed in the first test. Electrification was completed at a cost of 28 million to 32 km. Coimbatore on Saturday evening off to an electric engine for the North റെയിൽവേസ്റ്റേഷനിൽനിന്ന്. The work was completed, 25 KV lines Saturday was the work of charging power. On the way to Mettupalayam arrived at 5.45 pm and the check engine has been completed by the employees of the receipt by Station Manager ശരവണന്റെ. Johnson said the test is completed successfully complete the verification of the information Railway സുരക്ഷാകമീഷണറെ notify സുരക്ഷാകമ്മീഷണറെത്തി Mettupalayam Coimbatore, Salem, Divisional Electrical Engineer to inaugurate the electric train.

  
2511 views
Mar 23 2015 (17:02)
Hareesh Mangalam*^~   3846 blog posts   43014 correct pred (77% accurate)
Re# 1404997-3            Tags   Past Edits
This news report says, SR has successfully conducted trial run of Electric Loco between CBE and MTP. The trial run started from 4.00 from CBE and reached MTP at 05.45 and in return direction, it started from MTP at 6.00. Regular service with Electric Locos are expected to commence by second week of April.
Scroll to Top
Scroll to Bottom


Go to Desktop site