Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

RailCal app

site support

Purvanchal Express - Poorvottar ka Sikandar

Search Forum
<<prev entry    next entry>>
Blog Entry# 1502869
Posted: Jun 07 2015 (12:03)

1 Responses
Last Response: Jun 07 2015 (12:13)
General Travel
1483 views
1

Jun 07 2015 (12:03)  
 
HARISH PILLAI
HARISH PILLAI   4 blog posts
Entry# 1502869              
ഓണത്തിന് രണ്ട് പുതിയ ട്രെയിനുകൾ
തിരുവനന്തപുരം: ഓണത്തിന് കേരളത്തിൽ പുതിയ രണ്ടു ട്രെയിനുകൾ ഓടിത്തുടങ്ങും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് ജമ്മു കാശ്മീരിലേക്കുള്ള വൈഷ്ണോദേവി – കൊച്ചുവേളി എക്‌സ്‌പ്രസും തിരുവനന്തപുരം – ഇൻഡോർ എക്‌സ്‌പ്രസും. രണ്ടും പ്രതിവാര സർവീസുകളായിരിക്കും.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ജമ്മു കാശ്‌മീരിലെ തീർത്ഥാടന കേന്ദ്രമായ വൈഷ്ണോദേവിയുമായി ബന്ധിപ്പിക്കുന്നതാണ് വൈഷ്ണോദേവി – കൊച്ചുവേളി എക്‌സ്‌പ്രസ്. ഇപ്പോൾ പ്രത്യേക സർവീസായ തിരുവനന്തപുരം – ഇൻഡോർ എക്‌സ്‌പ്രസ് സ്ഥിരമാക്കും. രണ്ടു ട്രെയിനുകളും ഏതു ദിവസങ്ങളിൽ സർവീസ് നടത്തണമെന്ന് റെയിൽവേ ടൈംടേബിൾ കമ്മിറ്റി തീരുമാനിക്കും.
ധൻബാദ് – ആലപ്പുഴ
...
more...
എക്‌സ്‌പ്രസിന്റെ മടക്കയാത്രയിൽ പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള ഇഴച്ചിൽ ഒഴിവാക്കും. തിരുവനന്തപുരം ഡിവിഷനിൽ പല സ്റ്റേഷനുകളിലും ഈ വണ്ടി പിടിച്ചിടുന്നതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് ജംഗ്‌ഷൻ സ്റ്റേഷനിൽ എത്തുന്ന ഈ ട്രെയിൻ 8.20ന് ആണ് ആലപ്പുഴയിൽ എത്തുന്നത്. ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ എത്തുന്ന സമയം വൈകിപ്പിക്കുകയും പാലക്കാട് – ആലപ്പുഴ റൂട്ടിലെ അധികസമയം ഒഴിവാക്കുകയും ചെയ്യും.
വൈകിട്ട് ആറിനു പുറപ്പെടുന്ന എറണാകുളം – ഷൊർണൂർ പാസഞ്ചറിന്റെ സമയം മാറ്റുന്നതും ടൈം ടേബിൾ കമ്മിറ്റിചർച്ച ചെയ്‌തു

Translate to English
Translate to Hindi

1208 views
0

Jun 07 2015 (12:13)
Jayan72~
Jayan72~   296 blog posts
Re# 1502869-1              
So one of the longest and most awaiting train to be introduced soon KCVL-SVDK exp. Very good move.
Translate to English
Translate to Hindi
Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy