Search Forum
Blog Entry# 1889031
Posted: Jun 10 2016 (20:27)
12 Responses
Last Response: Jun 16 2016 (11:18)
12 Responses
Last Response: Jun 16 2016 (11:18)
Jun 10 2016 (20:27) 16306/Kannur - Ernakulam Jn. Intercity Express | CAN/Kannur (Cannanore) (4 PFs)
Krishna Kumar
Krishna Kumar 206 blog postsFirst Electric Train Leaves Kannur
കണ്ണൂരില്‍ നിന്നും വൈദ്യുതി എന്‍ജിനുമായി ആദ്യയാത്രാവണ്ടിയായ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് യാത്ര ആരംഭിച്ചപ്പോള്‍.
: click here
കണ്ണൂരില്‍ നിന്നും വൈദ്യുതി എന്‍ജിനുമായി ആദ്യയാത്രാവണ്ടിയായ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് യാത്ര ആരംഭിച്ചപ്പോള്‍.
: click here
7 Public Posts - Fri Jun 10, 2016
3 Public Posts - Sat Jun 11, 2016
1 Public Posts - Tue Jun 14, 2016
വൈദ്യുതീകരിച്ച ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ പാത ഉദ്ഘാടനം ഇന്ന്. തീവണ്ടികളോടുന്നതിന് ഇനിയും സമയമെടുക്കും. തിരൂരിലെയും എലത്തൂരിലെയും സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍മാത്രമേ കൂടുതല്‍ വണ്ടികള്‍ ഓടിക്കാനാവൂ.
എറണാകുളത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി റെയില്‍വേമന്ത്രി സുരേഷ് പ്രഭുവാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചുരുക്കത്തില്‍, മന്ത്രി എത്തുന്നതുകൊണ്ടുമാത്ര0 നടക്കുന്ന ചടങ്ങായി ഉദ്ഘാടനം മാറും.
/news/post/271110
എറണാകുളത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി റെയില്‍വേമന്ത്രി സുരേഷ് പ്രഭുവാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചുരുക്കത്തില്‍, മന്ത്രി എത്തുന്നതുകൊണ്ടുമാത്ര0 നടക്കുന്ന ചടങ്ങായി ഉദ്ഘാടനം മാറും.
/news/post/271110