Search Forum
Blog Entry# 1918778
Posted: Jul 05 2016 (17:49)
1 Responses
Last Response: Jul 08 2016 (15:15)
1 Responses
Last Response: Jul 08 2016 (15:15)
Jul 05 2016 (17:49) 16308/Kannur - Alappuzha Executive Express | CAN/Kannur (Cannanore) (4 PFs)
Krishna Kumar
Krishna Kumar 206 blog postsകണ്ണൂരിൽ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എഞ്ചിൻ പാളം തെറ്റി
കണ്ണൂർ: റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റി മറിഞ്ഞത്. ഇന്നു പുലർച്ചെ നാല് മണിക്ക് ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി. അപകടത്തിൽ ലോക്കോ പൈലറ്റിന് പരുക്കേറ്റു. . അപകടം ഷണ്ടിംഗ് ലൈനിൽ ആയതിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്നു റെയിൽവെ അറിയിച്ചു.
Source: click here

റെയില്‍വേയെ ഞെട്ടിച്ച അപകടം
കണ്ണൂര്‍: ഷണ്ടിങ്ങിനിടെ എന്ജിന് മറിഞ്ഞത്് കണ്ണൂരിലെ റെയില്‍വേ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ട്രെയിനപകടങ്ങളില് ഏറ്റവും കുറവ് സാധ്യതയുള്ള അപകടമാണ് ഇന്നലെയുണ്ടായത്, അതും എന്ജിന് ആദ്യമായാണ് ഇത്രയും കേടുപാടുകള്‍ പറ്റി തകരുന്നതും. ഏറ്റവും കുറഞ്ഞവേഗത്തിലാണ് ഷണ്ടിങ് നടത്തുക. ഈ വേഗത്തില്‍ ഷണ്ടിങ് ട്രാക്കിന്‍െറ ഡെഡ് എന്‍ഡില്‍ എത്തിയാലും കോണ്‍ക്രീറ്റ് ഭിത്തിയിലും ഇരുമ്പുബാറിലും തട്ടിനില്‍ക്കും. എന്നാല്‍, ഈ സാധ്യതകളൊക്കെ മറികടന്ന് ട്രെയിനിന്‍െറ എന്ജിന് തോട്ടിലേക്ക് മൂക്കുകുത്തി വീണതാണ് റെയില്‍വേ അധികൃതരെ ഞെട്ടിച്ചത്.
ഷണ്ടിങ്ങിനിടെ ചെറിയ അപകടങ്ങളും അബദ്ധങ്ങളും കണ്ണൂരില്‍ മുമ്പുണ്ടായിട്ടുണ്ട്. രണ്ടുതവണ ബോഗികള്‍ പാളംതെറ്റിയിരുന്നു. ഒരു ട്രെയിന്‍ ഷണ്ടിങ് നടത്തുമ്പോള്‍ കൊളുത്ത് വീഴാതിരുന്നതിനെ തുടര്‍ന്ന് ഇരുപതോളം ബോഗികള്‍ നീങ്ങിപ്പോയി. കണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് കണ്ണൂര്‍ സൗത് സ്റ്റേഷന്‍വരെയാണ് ബോഗികള്‍ എന്‍ജിനില്ലാതെ ഓടിപ്പോയത്. മറ്റ് ട്രെയിനുകള്‍ വരാതിരുന്നതിനാലാണ് അന്ന് വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ഷണ്ടിങ്...
more...