Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

RailCal app

site support

For a RailFan, watching MPS skips are far more interesting than watching F1 race - Prince Maan

Search Forum
<<prev entry    next entry>>
Blog Entry# 2250114
Posted: Apr 25 2017 (15:49)

No Responses Yet
General Travel
2252 views
0

Apr 25 2017 (15:49)   EDP/Edapalayam Halt (1 PFs)
livingstonsamuel~
livingstonsamuel~   529 blog posts
Entry# 2250114            Tags   Past Edits
ഇടപ്പാളയം റെയിൽവേ സ്റ്റേഷന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. . ഇടപ്പാളയം നിവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ഇടപ്പാളയം, സ്റ്റേഷൻ ലൈൻ ബ്രോഡ്ഗേജ് ആകുന്നതോടെ ഇല്ലാതാകുകയും പകരം ഇടപ്പാളയം പോസ്റ്റ് ഓഫീസിന്റെ പരിധിലുള്ള ഇടപ്പാളയം ആനകുത്തിവളവിൽ ന്യൂ ആര്യങ്കാവ് എന്നപേരിൽ പുതിയ സ്റ്റേഷൻ നിലവിൽ വരുകയും ഉണ്ടായി . ആര്യങ്കാവ് സ്റ്റേഷൻ നിലവിൽ ഉള്ളപ്പോൾ ആര്യങ്കാവിൽ പുറത്തുനിന്ന് എത്തുന്ന യാത്രക്കാർക്ക് ന്യൂ ആര്യങ്കാവും , ആര്യങ്കാവ് സ്റ്റേഷനും , കാണുമ്പോൾ എവിടെ ഇറങ്ങണം എന്ന ആശയ കുഴപ്പം ഉണ്ടാക്കും . പഴമയുടെ ഓർമ്മ നില നിർത്തുവാൻ
നിലവിൽ ഉണ്ടായിരുന്ന " ഇടപ്പാളയം " എന്ന പേര് ന്യൂ ആര്യങ്കാവിന് നൽകിയാൽ ഇടപ്പാളയം
...
more...
നിവാസികൾ നിങ്ങളെ നന്ദിയോടെ സ്മരിക്കും .

Translate to English
Translate to Hindi
Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy