Search Forum
Blog Entry# 2977675
Posted: Jan 07 2018 (10:56)
No Responses Yet
No Responses Yet
പുതിയ ട്രെയിൻ ....
കൊച്ചുവേളിയിൽ നിന്നു ബെംഗളൂരു വഴി മൈസൂരുവിലേക്കുള്ള പുതിയ ട്രെയിൻ ഞായർ, വ്യാഴംദിവസങ്ങളിൽ നാട്ടിൽനിന്നും തിങ്കൾ, വെള്ളി ദിവസങ്ങളിൽ മൈസൂരുവിൽനിന്നും പുറപ്പെടുംവിധം സർവീസ് നടത്തണമെന്നും കെകെടിഎഫ് ആവശ്യപ്പെട്ടു. നാട്ടിൽ നിന്നുള്ള ട്രെയിൻ പുലർച്ചെനാലിനു ബെംഗളൂരുവിലും ഏഴിനു മൈസൂരുവിലും എത്തുംവിധം സമയം ക്രമീകരിക്കണം. മടക്കസർവീസ് വൈകിട്ട് നാലിനു മൈസൂരുവിൽനിന്നു പുറപ്പെട്ട് ഏഴു മണിയോടെ ബെംഗളൂരുവിൽ എത്തിയാൽ ഓഫിസ് ജോലിക്കാർക്കും സൗകര്യപ്രദമാകും - കെകെടിഎഫ്