Search Forum
Blog Entry# 4204439
Posted: Jan 22 2019 (17:44)
3 Responses
Last Response: Jan 22 2019 (22:58)
3 Responses
Last Response: Jan 22 2019 (22:58)
Jan 22 2019 (17:44) 12432/Hazrat Nizamuddin - Thiruvananthapuram Central Rajdhani Express
Sudhi1103~
Sudhi1103~ 3011 blog postsIs there any announcement stating that 12431/32 will stop at KGQ .
കാസർകോട്: രാജധാനി എക്സ്പ്രസിന് കാസർകോട്ട് സ്റ്റോപ്പെന്നാൽ കേവലം ഒരു തീവണ്ടി സ്റ്റോപ്പല്ല. പിന്നാക്കജില്ല എന്ന മാനസികാവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ കാസർകോടിനെ സഹായിക്കുന്ന ഒരു വഴിയാണത്. കേരളത്തിൽ വണ്ടി പോകുന്ന വഴിയിൽ സ്റ്റോപ്പില്ലാത്ത രണ്ടു ജില്ലകളിലൊന്നായിരുന്നു ഇതുവരെ. മലപ്പുറം മാത്രമാണ് ഇനി അവശേഷിക്കുന്നത്. /blog/post/4204783
It is about the approval of stoppage for Rajdhani Express at Kasargod.