കണ്ണൂർ ∙ സ്റ്റേഷനുകളിൽ വന്നു നിൽക്കുന്ന ട്രെയിനുകളിൽ ഡീസൽ നിറയ്ക്കാനും വെള്ളം പിടിക്കാനുമായി ദീർഘനേരം നിർത്തിയിടുമ്പോൾ യാത്രക്കാരുടെ ‘പ്രകൃതിയുടെ വിളി’യെ ടോയ്ലറ്റ് വാതിലുകളിൽ എഴുതിവച്ച ‘അരുത്’ എന്ന വാക്കുകൾ കൊണ്ടു തടയാനാവുമോ? ചോദിക്കുന്നത് മറ്റാരുമല്ല, സ്റ്റേഷൻ...