കണ്ണൂർ ∙ റയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തോടു ചേർന്നു മൂന്നാമതൊരു എസ്കലേറ്ററിനുകൂടി സാധ്യത തെളിയുന്നു. നിലവിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിച്ചുള്ള രണ്ട് എസ്കലേറ്ററുകൾക്കു പുറമേയാണിത്. നാലാം നമ്പർ പ്ലാറ്റ്ഫോം നടപ്പാകുമ്പോൾ മൂന്നാം എസ്കലേറ്റർ...