കണ്ണൂര്‍: പയ്യന്നൂരിലേക്കുള്ള ബസ് കിട്ടുമെന്ന പ്രതീക്ഷയിലാണ് മൂന്നംഗകുടുംബം പുലര്‍ച്ചെ രണ്ടോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയത്. തളിപ്പറമ്പിലേക്കാണ് പോകേണ്ടത്. സ്റ്റേഷനിലിറങ്ങിയപ്പോഴാണ് പതിവായുള്ള കെ.എസ്.ആര്.ടി.സി. ബസ് സമയത്തുതന്നെ പോയ കാര്യമറിയുന്നത്. രാത്രി 11.50-ന് കണ്ണൂരിലെത്തേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി...