കണ്ണൂർ ∙ നാലാം പ്ലാറ്റ്ഫോം നിർമാണത്തിനു ഫണ്ട് അനുവദിക്കപ്പെട്ടതോടെ, കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് അവസാനമാവുന്നത്. പുതിയ പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ പാലക്കാട് ഡിവിഷനിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായി കണ്ണൂർ മാറും.നിലവിൽ മൂന്നു...