ന്യൂഡല്‍ഹി: ലോക്ക് ഡൗണിനു ശേഷം ട്രയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പല വാര്‍ത്തകളും ശരിയല്ലെന്നും ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ടിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചില പ്രത്യേക തിയ്യതികളില്‍ ട്രയിന്‍ സര്‍വീസ് നടത്തുമെന്നും...