ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിനെക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മഗ്ലവ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. നിര്‍ദിഷ്ട മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആലോചനയിലിരിക്കെയാണ് അതിലും ഇരട്ടി വേഗത്തിലോടുന്ന മഗ്ലവ് പരീക്ഷിക്കാനും റെയില്‍വെ ഒരുങ്ങുന്നത്....