Jan 06 2022 (21:45) ഈ വണ്ടിയിൽ സ്റ്റേഷനുകളിൽ ചെന്നിറങ്ങിയാൽ അടുത്ത സ്ഥലങ്ങളിലേക്ക് ബസ്സ് ലഭിക്കില്ല വെ ഓഫീസ് സമയം കഴിഞ്ഞ് തിരികെ പോകാൻ വണ്ടികൾ മുൻപ് വേണം ഓടിയിരുന്ന വണ്ടികർ താങ്ങാൻ വൈകരുത്
ഷൊർണ്ണൂർ-കോഴിക്കോട് റൂട്ടിൽ രാവിലെയും വൈകുന്നേരവും ഓടിയിരുന്ന പാസഞ്ചർ വണ്ടി കൾ പുനസ്ഥാപിക്കാൻ വൈകരുത് . കോഴിക്കോട് നിന്ന് വൈകുന്നേരം ഷൊർണ്ണൂർ ഭാഗത്തേക്ക് രാത്രി 7:50 നാണ് വണ്ടിയുള്ളത്. ഈ വണ്ടിയിൽ സ്റ്റേഷനുകളിൽ ചെന്നിറങ്ങിയാൽ അടുത്ത സ്ഥലങ്ങളിലേക്ക് ബസ്സ് ലഭിക്കില്ല വെ. ഓഫീസ് സമയം കഴിഞ്ഞ് തിരികെ പോകാൻ മുൻപ് ഓടിയിരുന്ന വണ്ടികർ താങ്ങാൻ വൈകരുത്.
In the Shornur-Kozhikode route, there is a passenger train that runs in the morning and in the evening. It is necessary to restart these trains. From Kozhikode, the train leaves at 7:50 PM towards the Shornur section. If you miss the bus at the stations on this train, there are no buses available to the nearby places. So, it is better for office goers to take this train back before the office time ends.
Important Note:This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks. Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.