ചെറുകുന്ന്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പൊടിയും പുകയും. ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ ഇറങ്ങിയോടി. ചൊവ്വാഴ്ച വൈകിട്ട് 5.30ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട ചെറുവത്തൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. കണ്ണപുരം സ്റ്റേഷനില്‍നിന്ന് യാത്രക്കാരെ ഇറക്കിയതിനുശേഷം വൈകിട്ട്...