Search Forum
Blog Entry# 1225648
Posted: Sep 27 2014 (09:11)
2 Responses
Last Response: Sep 27 2014 (10:07)
2 Responses
Last Response: Sep 27 2014 (10:07)
വികസന പ്രതീക്ഷയ്ക്ക് മങ്ങലേറ്റ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്
--------------------------------------------------------------------
പട്ടാമ്പി: 150 വര്‍ഷത്തിലധികം പഴക്കമുള്ള പട്ടാമ്പി റെയില്വേസ്റ്റേഷന്വികസനം ഇപ്പോഴും കടലാസിലൊതുങ്ങുന്നു. പ്രധാനവണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കാതെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താതെയും റെയില്വേസ്റ്റേഷന് ഇന്ന് പരാധീനതകളുടെ നടുവിലാണ്. വിശാലമായ സ്റ്റേഷന്‍പരിസരം മാലിന്യം നിറഞ്ഞും കാടുപിടിച്ചും കിടക്കുന്ന അവസ്ഥയിലാണ്.
ടൈംടേബിള്കമ്മിറ്റി ശുപാര്‍ശചെയ്തിട്ടും എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിച്ചില്ല. പട്ടാമ്പി-ഷൊറണൂര്‍ പാതയിരട്ടിപ്പിച്ചാല്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കാമെന്ന റെയില്‍വേ ജനറല്‍മാനേജരുടെ വാഗ്ദാനവും പാഴായി. മംഗലാപുരം-പാലക്കാട്-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി തുടങ്ങിയപ്പോഴും പട്ടാമ്പിയെ റെയില്വേഭരണകൂടം അവഗണിച്ചു.
പാത...
more...

1 Public Posts - Sat Sep 27, 2014
Oru ICE engilum nirthanamaayirunnu.......stationil oru saukaryangalum illa appol vandikal engane nirthaanaakum.