Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

RailCal app

site support

RailFans - the future of journalism

Search Forum
<<prev entry    next entry>>
Blog Entry# 1293653
Posted: Dec 02 2014 (10:45)

29 Responses
Last Response: Dec 11 2014 (17:53)
General Travel
13606 views
2

Dec 02 2014 (10:45)   KTYM/Kottayam (6 PFs)
 
Vinu
Vinu   37 blog posts
Entry# 1293653            Tags  
മുളന്തുരുത്തി-പിറവം രണ്ടാം റയില്‍ പാതയില്‍ 12ന് സുരക്ഷാ പരിശോധന
കൊച്ചി . മുളന്തുരുത്തി- പിറവം റോഡ് രണ്ടാം റയില്‍ പാത കമ്മിഷന്‍ ചെയ്യുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധന 12ന് നടക്കും. റയില്‍വേ സുരക്ഷാ കമ്മിഷണര്‍ എസ്.കെ. മിത്തലിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തുക. മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 18നു മുന്‍പായി പാത ഗതാഗതത്തിനു തുറന്നു നല്‍കും.
പാതയിലെ കട്ട് ആന്‍ഡ് കണക്ഷന്‍ ജോലികള്‍ക്കായി രണ്ടു ദിവസം കോട്ടയം റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും പാത കമ്മിഷന്‍ ചെയ്യുന്നതോടെ എറണാകുളം-കായംകുളം (കോട്ടയം വഴി) യാത്രാ സമയത്തില്‍ 15 മിനിറ്റ് ലാഭമുണ്ടാകും. 11 കിലോമീറ്ററാണ് രണ്ടാം പാതയുടെ ദൈര്‍ഘ്യം. ഇതോടെ എറണാകുളം മുതല്‍ പിറവം റോഡ് വരെ ഇരട്ടപ്പാതയാകും.
പിറവം
...
more...
റോഡ് -കുറുപ്പുന്തറ, ചെങ്ങന്നൂര്‍-ചങ്ങനാശേരി സെക്ഷനുകളിലെ പാത ഇരട്ടിപ്പിക്കല്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നു ദക്ഷിണ റയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഡാനി തോമസ് പറഞ്ഞു. ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെ പാളം ഇടുന്ന ജോലി വൈകാതെ ആരംഭിക്കും. ഫണ്ട് അപര്യാപ്തത മൂലം ഇഴഞ്ഞു നീങ്ങുന്ന പാത ഇരട്ടിപ്പിക്കല്‍ ജോലിക്ക് അശ്വാസമായി 35 കോടി രൂപ റയില്‍വേ ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണു ബജറ്റ് വിഹിതം മുഴുവന്‍ ചെലവാക്കിയതിനു കേരളത്തിനു കൂടുതല്‍ തുക ലഭിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച പണം ചെലവാക്കാത്തതിനാല്‍ മറ്റു റയില്‍വേ ഡിവിഷനുകളിലേക്കു ബജറ്റ് വിഹിതം വക മാറ്റുന്ന സ്ഥിതിയായിരുന്നു. ഇപ്പോള്‍ ലഭിച്ച പണം കൊണ്ടു കുറുപ്പുന്തറ വരെയും ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശേരി വരെയുമുള്ള നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് റയില്‍വേ.
Safety commissioner to inspect the second track between Mulanthuruthi and Piravam Road on Dec 12. The track is most likely to be commissioned on Dec 18.
Track doubling in Piravam Road - Kuruppanthara, Chengannur - Changanacherry sections will be completed by end of 2015.
Source - click here

Translate to English
Translate to Hindi

38 Posts

2018 views
0

Dec 07 2014 (02:26)
guest   116 blog posts
Re# 1293653-39              
haha.... But I guess this DOubling will be the project thats taken / Will take the maximum time to complete in the entire Indian Rail Projects
Translate to English
Translate to Hindi

1910 views
0

Dec 07 2014 (09:56)
MCPNBR~
MCPNBR~   4911 blog posts
Re# 1293653-40              
Yes. Just for 11 Km ........
Translate to English
Translate to Hindi

2198 views
1

Dec 10 2014 (19:18)
ktymrailfan
ktymrailfan   407 blog posts
Re# 1293653-41              
No sign for this mostly after sabari season
Translate to English
Translate to Hindi

3576 views
0

Dec 11 2014 (17:53)
Vinu   37 blog posts
Re# 1293653-43              
No, I think it is on track. Below is a quote from today's news report -
"...പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു പരിശോധനകള്‍ക്കായി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്രയും ഇന്നലെ ജില്ലയിലുണ്ടായിരുന്നു. ടവര്‍ വാനില്‍ അദ്ദേഹം പരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകിട്ടു മടങ്ങി."
Read detailed news at click here
Translate to English
Translate to Hindi
Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy