കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കാർക്കു പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ ബൈന്തൂർ പാസഞ്ചർ നിർത്തിയിട്ടു നാളേറെയായി. യാത്രക്കാരുടെ താൽപര്യം നോക്കാതെ നിശ്ചയിച്ച സമയക്രമവും റൂട്ടൂമാണ് ബൈന്തൂർ പാസഞ്ചർ നഷ്ടത്തിലാക്കിയത്. പുലർച്ചെ 4.15നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 6.35നു...