കൊച്ചി∙ കൊല്ലം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എട്ട് മെമു, പാസഞ്ചർ ട്രെയിനുകൾ ശനിയാഴ്ച മുതൽ രണ്ടു മാസത്തേക്കു റദ്ദാക്കാനുള്ള നടപടി റെയിൽവേ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലമാണെന്ന ആക്ഷേപം ശരിവച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ്...
മെമു, പാസഞ്ചർ ട്രെയിൻ റദ്ദാക്കൽ: ഉദ്യോഗസ്ഥരുടെ പിടിപ്പുകേടെന്ന് ആരോപണം