Search Forum
Blog Entry# 3508023
Posted: Jun 09 2018 (10:35)
1 Responses
Last Response: Jun 10 2018 (22:22)
1 Responses
Last Response: Jun 10 2018 (22:22)
Major Accidents/Disruptions
SR/Southern
MCPNBR~ 1418 news posts
കടലുണ്ടിയിൽ മരം വീണു; ട്രെയിൻ ഗതാഗതം താറുമാറായി കടലുണ്ടിയിൽ മരം വീണു; ട്രെയിൻ ഗതാഗതം താറുമാറായി ...
read more... കടലുണ്ടിയിൽ മരം വീണു; ട്രെയിൻ ഗതാഗതം താറുമാറായി
മാഹി ∙ റെയിൽവേ സ്റ്റേഷനു സമീപം പാളത്തിൽ മരം കടപുഴകി വീണു. ഇന്നലെ രാവിലെ പതിനൊന്നിനാണു സംഭവം. വൈദ്യുത ലൈനിൽ വീണ മരത്തിന്റെ ശിഖരങ്ങൾ പൂർണമായും ഒന്നാം പാളത്തിലായിരുന്നു. ഇതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം മൂന്നര മണിക്കൂറോളം നിലച്ചു.