പാലക്കാട്: പുതുതായി വൈദ്യുതീകരിച്ച ഷൊറണൂര്‍ - മംഗലാപുരം പാതയില്‍ വൈദ്യുത തീവണ്ടികളോടിക്കാന് നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക. വൈദ്യുതീകരിച്ച ഷൊറണൂര്‍-മംഗലാപുരം പാതയില്‍ ഏഴ് യാത്രാ തീവണ്ടികള്‍ വൈദ്യുത എന്‍ജിനില്‍...