േകാട്ടയം: ചിങ്ങവനം-ചങ്ങനാശ്ശേരി ഇരട്ടപ്പാതയിലെ സിഗ്നൽ സംവിധാനവും പാളങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന പണികൾ (ഇന്റർലോക്കിങ്) തുടങ്ങിയതിനാൽ കോട്ടയംവഴിയുള്ള തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം. ചില വണ്ടികൾ മാത്രം കടത്തിവിടും. 11 വണ്ടികൾ ആലപ്പുഴ വഴിയാക്കും. പാസഞ്ചറുകളും മെമുവും റദ്ദാക്കി....
കോട്ടയം വഴി തീവണ്ടി ഗതാഗത നിയന്ത്രണം; 11 വണ്ടികൾ ആലപ്പുഴ വഴി