പാലക്കാട്∙പാലക്കാട്–തിരുച്ചെന്തൂർ–പാലക്കാട് പാസഞ്ചറിൽ (06769, 06770) രണ്ടു കോച്ചുകൾ കൂടി വർധിപ്പിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.ട്രെയിൻ നമ്പർ 17230,17229 ഹൈദരാബാദ്–തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസിൽ ജൂലൈ മൂന്നു മുതൽ ഓഗസ്റ്റ് രണ്ടു വരെ ഒരു താൽക്കാലിക എസി–ത്രി ടയർ...
പാലക്കാട്–തിരുച്ചെന്തൂർ പാസഞ്ചറിൽ രണ്ടു കോച്ചുകൾ കൂടി