Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

RailCal Android   RailCal iPhone

site support

Bhrigu Express: बलिया की आन बान और शान , भृगु एक्सप्रेस है तुम्हारा नाम। हर रविवार तुमसे मिलना है मेरा काम। - Shanzil Kabir

Search Forum
<<prev entry    next entry>>
Blog Entry# 1900181
Posted: Jun 19 2016 (09:58)

1 Responses
Last Response: Jun 19 2016 (09:58)
Rail News
1568 views
0

New Facilities/Technology
SR/Southern
Jun 16 2016 (11:29)   പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് കേന്ദ്രം ഒരുങ്ങി
 

MCPNBR~   1420 news posts
Entry# 1900181   News Entry# 271111         Tags   Past Edits
പയ്യന്നൂർ ∙ 50 ലക്ഷം രൂപ ചെലവിൽ പയ്യന്നൂർ മിഡ് ടൗൺ റോട്ടറി ക്ലബ് റെയിൽവേക്ക് നിർമിച്ചുനൽകിയ പാർക്കിങ് കേന്ദ്രം 18നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിനു സമർപ്പിക്കും. പയ്യന്നൂർ റെയിൽവേ സ്റ്റേഷനു മുന്നിലാണു മിഡ്...

2089 views
0

Jun 19 2016 (09:58)
MCPNBR~
MCPNBR~   4919 blog posts
Re# 1900181-1              
പയ്യന്നൂർ ∙ മിഡ് ടൗൺ റോട്ടറി ക്ലബ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാർക്കിങ് കേന്ദ്രം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിനു സമർപ്പിച്ചു. റെയിൽവേയുടെ ചരിത്രത്തിൽ സന്നദ്ധസംഘടന വൻ തുക ചെലവഴിച്ചു പാർക്കിങ് കേന്ദ്രം നിർമിച്ചുനൽകുന്നത് അപൂർവമാണെന്നു റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി.
70 കാറുകൾക്കും 250 ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ കഴിയുംവിധം 150 മീറ്റർ നീളവും 16 മീറ്റർ വീതിയിലുമാണു പാർക്കിങ് കേന്ദ്രം നിർമിച്ചത്. മെക്കാഡം ടാറിങ് സംവിധാനമാണ് ഇതിന് ഉപയോഗിച്ചത്. ചടങ്ങിൽ മിഡ് ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.സുരേഷ് ഷേണായ് അധ്യക്ഷത വഹിച്ചു. ടു വീലർ പാർക്കിങ് കേന്ദ്രം സി.കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഡിവിഷൻ സതേൺ റെയിൽവേ ഡിആർഎം നരേഷ് ലാൽവാനി, നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ, കൗൺസിലർ
...
more...
പി.വി.ദാസൻ, റോട്ടറി അസി. ഗവർണർ വി.ഉപേന്ദ്ര ഷേണായ്, പ്രോജക്ട് ചെയർമാൻ ഗംഗാധരൻ മേലേടത്ത്, കെ.വി.രാമചന്ദ്രൻ, ശ്രീധരൻ നമ്പ്യാർ, വി.ജിയ നായനാർ, സി.കെ.രമേശൻ, വി.ബാലൻ, പി.ജയൻ, കെ.യു.വിജയകുമാർ, എം.വി.ബാലകൃഷ്ണൻ, കെ.പി.ബാലകൃഷ്ണ പൊതുവാൾ, റഷീദ് കവ്വായി, പ്രമോദ്, കെ.ശ്രീപ്രസാദ് എന്നിവർ പ്രസംഗിച്ചു. നിർമാണ ചുമതല വഹിച്ച കെ.പി.ദിവാകരനെ മന്ത്രി ആദരിച്ചു.

Translate to English
Translate to Hindi
Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy