Search Forum
Blog Entry# 1900181
Posted: Jun 19 2016 (09:58)
1 Responses
Last Response: Jun 19 2016 (09:58)
1 Responses
Last Response: Jun 19 2016 (09:58)
New Facilities/Technology
SR/Southern
MCPNBR~ 1420 news posts
പയ്യന്നൂർ ∙ 50 ലക്ഷം രൂപ ചെലവിൽ പയ്യന്നൂർ മിഡ് ടൗൺ റോട്ടറി ക്ലബ് റെയിൽവേക്ക് നിർമിച്ചുനൽകിയ പാർക്കിങ് കേന്ദ്രം 18നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിനു സമർപ്പിക്കും. പയ്യന്നൂർ റെയിൽവേ സ്റ്റേഷനു മുന്നിലാണു മിഡ്...
പയ്യന്നൂർ ∙ മിഡ് ടൗൺ റോട്ടറി ക്ലബ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാർക്കിങ് കേന്ദ്രം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിനു സമർപ്പിച്ചു. റെയിൽവേയുടെ ചരിത്രത്തിൽ സന്നദ്ധസംഘടന വൻ തുക ചെലവഴിച്ചു പാർക്കിങ് കേന്ദ്രം നിർമിച്ചുനൽകുന്നത് അപൂർവമാണെന്നു റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി.
70 കാറുകൾക്കും 250 ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ കഴിയുംവിധം 150 മീറ്റർ നീളവും 16 മീറ്റർ വീതിയിലുമാണു പാർക്കിങ് കേന്ദ്രം നിർമിച്ചത്. മെക്കാഡം ടാറിങ് സംവിധാനമാണ് ഇതിന് ഉപയോഗിച്ചത്. ചടങ്ങിൽ മിഡ് ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.സുരേഷ് ഷേണായ് അധ്യക്ഷത വഹിച്ചു. ടു വീലർ പാർക്കിങ് കേന്ദ്രം സി.കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഡിവിഷൻ സതേൺ റെയിൽവേ ഡിആർഎം നരേഷ് ലാൽവാനി, നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ, കൗൺസിലർ...
more...